ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെയും ഇറാന്റെയും നാവിക സേനാംഗങ്ങള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ കപ്പലുകള്‍ വളയുകയും ചെയ്തു. അമേരിക്കന്‍ സൈന്യം പിന്തിരിഞ്ഞതാണ് അന്ന് പ്രശ്നങ്ങളില്ലാതെ പോയത്. തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഉത്തരവ്.